fbpx
: :
3

What's New?

മുംബൈ: ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരക്കുള്ള ഇന്ത്യൻ ടീമിൽ മാറ്റങ്ങൾ പ്രഖ്യാപിച്ചു. ഓൾ റൗണ്ടർ നിതീഷ് കുമാർ റെഡ്ഡിക്ക് പരിക്കുമൂലം പരമ്പരയിൽ കളിക്കാൻ കഴിയാത്തതിനാൽ രമൺദീപ് സിംഗിനെയും ശിവം ദുബെയെയും ശേഷിക്കുന്ന …

തിരുവനന്തപുരം: തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ റിപ്പബ്ലിക് ദിന പരേഡിനെ സംബന്ധിച്ച് ഗവർണർ സംസാരിക്കുമ്പോൾ സിറ്റി പൊലീസ് കമ്മീഷണർ തോംസൺ ജോസ് കുഴഞ്ഞുവീണു. ഉടൻ തന്നെ സഹപ്രവർത്തകർ അദ്ദേഹത്തെ ആംബുലൻസിലേക്ക് മാറ്റി. …

തിരുവനന്തപുരം: പതിനൊന്ന് വയസുകാരിയെ പീഡിപ്പിച്ചെന്ന പരാതിയിൽ അധ്യാപകനെതിരെ പോക്സോ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തു. വട്ടിയൂർക്കാവ് സ്വദേശിയായ അരുൺ മോഹന് (32) എതിരെയാണ് ലൈംഗികാതിക്രമത്തിന് പോക്സോ നിയമത്തിന്റെ ജാമ്യമില്ലാ വകുപ്പ് …

കരിയറില്‍ 18 സിനിമകളില്‍ നര്‍മ്മത്തിന്‍റെ വഴിയേ സഞ്ചരിച്ച സംവിധായകനായിരുന്നു ഷാഫി. കോമഡി ചിത്രങ്ങള്‍ പ്രേക്ഷകരുമായി ബന്ധിപ്പിക്കണമെങ്കില്‍ നായകന്‍ മാത്രം മികച്ചതായിരിക്കുകയില്ല; ചെറുതും വലുതുമായ കഥാപാത്രങ്ങള്‍ തമ്മിലുള്ള കൊടുക്കല്‍വാങ്ങലുകളിലാണ് കോമഡി സൃഷ്ടിക്കുന്നത്. …

തിരുവനന്തപുരം: സംസ്ഥാനത്ത് റേഷൻ വ്യാപാരികളുടെ അനിശ്ചിതകാല കടയടപ്പ് സമരം നാളെ ആരംഭിക്കും. ശമ്പള പരിഷ്‌കരണം ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം നടത്തുന്നത്. റേഷൻ വ്യാപാരികൾ ഉയർത്തിയ വിഷയങ്ങളിൽ സംസ്ഥാന സർക്കാർ …

LATEST NEWS

സ്വര്‍ണവില കുറഞ്ഞു

കൊച്ചി: സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. സ്വർണവില 80 രൂപ കുറഞ്ഞ് 53,280 രൂപയിലെത്തി. 1 ഗ്രാം സ്വർണത്തിന് 6,660 രൂപ കുറഞ്ഞു.

കഴിഞ്ഞ മാസം 17ന് 55,000 രൂപയിലെത്തിയ സ്വർണവില ഈ മാസത്തെ ഏറ്റവും ഉയർന്ന നിലയിലെത്തി. എന്നാൽ കേന്ദ്ര ബജറ്റിൽ കസ്റ്റംസ് തീരുവ കുറച്ചതോടെ സ്വർണവിലയിൽ വലിയ ഇടിവുണ്ടായി.

4,500 രൂപയിൽ താഴ്ന്നതിനു ശേഷമാണ് സ്വർണ വില വീണ്ടെടുത്തത്. 10 ദിവസത്തിനുള്ളിൽ ഇത് 2500 രൂപയിലേക്ക് ഉയർന്ന് വീണ്ടും 53,000 രൂപ കടന്നു. കഴിഞ്ഞ ദിവസം 840 രൂപ ഉയർന്നു.

Facebook
WhatsApp
Telegram
Email
Twitter
LinkedIn
Pinterest

Leave a Reply

Your email address will not be published. Required fields are marked *

: :

Live Cricket Score Updates

Recent News