: :
3

What's New?

മലപ്പുറം: വിവാഹത്തിന് തൊട്ടുമുമ്പ് നവ വരൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കി. മലപ്പുറം കരിപ്പൂരിൽ കമ്മിണിപ്പറമ്പ് സ്വദേശി ജിബിൻ ഇന്നലെയാണ് വിവാഹ ചടങ്ങുകൾക്ക് തൊട്ടുമുമ്പ് ആത്മഹത്യ ചെയ്തത്. …

കൊച്ചി: കൊച്ചിയിലെ നടിയുടെ ലൈംഗികാതിക്രമ പരാതിയുടെ അടിസ്ഥാനത്തിൽ എംഎൽഎ മുകേഷിനെതിരെ പൊലീസ് കേസെടുത്തു. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കൊച്ചി മരട് പോലീസ് കേസെടുത്തത്. ‘അമ്മ’യുടെ ഭാഗമാണെന്നും സിനിമയിൽ അഭിനയിക്കാമെന്നും വാഗ്ദാനം …

തിരുവനന്തപുരം: കെഎസ്ആർടിസിക്ക് 72.23 കോടി രൂപ അധികമായി നൽകാൻ സംസ്ഥാന സർക്കാർ അനുമതി നൽകിയതായി ധനമന്ത്രി കെ.എൻ ബാലഗോപാൽ അറിയിച്ചു. പെൻഷൻ വിതരണത്തിന്‌ കോർപറേഷൻ എടുത്ത വായ്‌പയുടെ തിരിച്ചടവിനായാണ്‌ നൽകിയത്‌. …

കൊൽക്കത്ത: ബലാത്സംഗക്കേസുകളിലെ പ്രതികൾക്ക് വധശിക്ഷ ഉറപ്പാക്കുന്ന ബിൽ അടുത്തയാഴ്ച പാർലമെൻ്റ് പാസാക്കുമെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ഡോക്ടറുടെ കൊലപാതകത്തിൽ പ്രതിഷേധം ഉയരുന്നതിനിടെയാണ് ഈ തീരുമാനം. പത്ത് ദിവസത്തിനകം …

ബെം​ഗളൂരു: ശിരൂർ ഉരുൾപൊട്ടലിൽ കാണാതായ അർജുൻ്റെ ബന്ധുക്കൾ ഇന്ന് കർണാടക മുഖ്യമന്ത്രിയെയും ഉപമുഖ്യമന്ത്രിയെയും കാണുകയും തെരച്ചിൽ പുനരാരംഭിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്യും. കോഴിക്കോട് എം.കെ രാഘവൻ, മഞ്ചേശ്വരത്ത് എം.എൽ.എ എ.കെ.എം അഷ്റഫ് …

HEALTH NEWS

ശക്തമായ തുമ്മലിൽ വൻകുടൽ പുറത്തേക്ക് വന്നു; 63 കാരന്റെ ശാസ്ത്രക്രിയ വിജയകരം

ശക്തമായ തുമ്മലിനെത്തുടർന്ന് ശരീരത്തിൽ നിന്നും പുറത്തേക്ക് വന്ന 63 കാരന്റെ വൻകുടൽ ശസ്ത്രക്രിയയിലൂടെ ശരീരത്തോട് വീണ്ടും യോജിപ്പിച്ച് മെഡിക്കൽ വിദഗ്ധർ. അമേരിക്കൻ ജേണൽ ഓഫ് മെഡിക്കൽ കേസാണ്

Read More »

നിങ്ങളുടെ കുട്ടികൾ നിരന്തരം ഫോണില്‍ ആണോ? മൊബൈൽ ഉപയോഗം കുറയ്ക്കാന്‍ അഞ്ച് വഴികൾ

വേനലവധിക്കാലത്ത് മാതാപിതാക്കളെ അലട്ടുന്ന പ്രധാന പ്രശ്‌നമാണ് കുട്ടികളുടെ അമിത ഫോണ്‍ ഉപയോഗം. പുറത്തേക്ക് പോയി കളിക്കാനോ കൂട്ടുകാരൊടൊപ്പം ചെലവഴിക്കാനോ കൂട്ടാക്കാതെ കുട്ടികള്‍ അധിക സമയവും ഫോണിലും ലാപ്‌ടോപ്പിലും

Read More »

ചികിത്സാ പിഴവ് പരാതികൾ: ഇടപെട്ട് ആരോ​ഗ്യമന്ത്രി

മെഡിക്കൽ കോളേജ് ആശുപത്രികളിലെ ചികിത്സാ പിഴവ് പരാതികളിൽ ഇടപെട്ട് ആരോഗ്യ മന്ത്രി. കോഴിക്കോട്, ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രികളുമായി ബന്ധപ്പെട്ടുയര്‍ന്ന ആരോപണങ്ങൾ പരിശോധിക്കാൻ ഉന്നതതല യോഗം വിളിച്ചു.

Read More »

ഒരു അപകടമുണ്ടായാൽ സാമ്പത്തിക ബാധ്യതകളെക്കുറിച്ച് നിങ്ങൾക്ക് വിഷമിക്കേണ്ടതില്ല; വ്യക്തിഗത അപകട ഇൻഷുറൻസ് നൽകുന്ന ആനുകൂല്ല്യങ്ങൾ ഇതാ

ഇൻഷുറൻസ് ഒരു വ്യക്തിയുടെ ജീവിതത്തിൽ അവിഭാജ്യ ഘടകമാണ്. ലൈഫ് ഇൻഷുറൻസ് ആകട്ടെ ആരോഗ്യ ഇൻഷുറൻസ് ആകട്ടെ, സാമ്പത്തിക ഭദ്രത നിലനിർത്താൻ ഇൻഷുറൻസ് സഹായിക്കുന്നുണ്ട്. ആരോഗ്യ സംരക്ഷണ ചെലവുകൾ,

Read More »

അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന അഞ്ച് വയസ്സുകാരി മരിച്ചു.

അമീബിക് മസ്തിഷ്‌കജ്വരം (അമീബിക് മെനിഞ്ചോ എന്‍സഫലൈറ്റിസ്) ബാധിച്ച് ചികിത്സയിലായിരുന്ന അഞ്ച് വയസ്സുകാരി മരിച്ചു. കളിയാട്ടമുക്ക് പടിഞ്ഞാറേപ്പീടിയേക്കല്‍ ഹസ്സന്‍കോയയുടെ മകള്‍ ഫദ്‌വ ആണു തിങ്കളാഴ്ച രാത്രി പതിനൊന്നോടെ മരിച്ചത്.

Read More »

കോഴിക്കോട്-വെസ്റ്റ് നൈൽ പനി മുന്നറിയിപ്പ്; 10 പേർക്ക് രോഗം സ്ഥിരീകരിച്ചു, അഞ്ച് പേർ സുഖം പ്രാപിച്ചു.

കോഴിക്കോട് വെസ്റ്റ് നൈല്‍ പനി ജാഗ്രത. കൊതുക് നിര്‍മാര്‍ജന പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഇന്ന് ഉച്ചക്ക് ശേഷം ആരോഗ്യ വകുപ്പ്

Read More »

വെറും വയറ്റിൽ നാരങ്ങാ വെള്ളം കുടിച്ചാലുള്ള ഗുണങ്ങൾ ഇതാ…

നാരങ്ങ വെള്ളം കുടിച്ച് കൊണ്ട് ദിവസം തുടങ്ങുന്നത് നിരവധി ആരോ​ഗ്യ​ഗുണങ്ങൾ നൽകുന്നു. വിറ്റാമിൻ സി, പൊട്ടാസ്യം, ഫ്ലേവനോയ്ഡുകൾ തുടങ്ങിയ സുപ്രധാന പോഷകങ്ങൾ നാരങ്ങാവെള്ളത്തിൽ അടങ്ങിയിട്ടുണ്ട്. ഈ പോഷകങ്ങൾ

Read More »

ഇടയ്ക്കിടെയുള്ള യൂറിനറി ഇൻഫെക്ഷൻ; ഈ ലക്ഷണങ്ങളെ നിസ്സാരമായി കാണരുത്

സ്ത്രീകളിൽ ഏറ്റവും സാധാരണമായി കാണപ്പെടുന്ന ബാക്ടീരിയ അണുബാധകളിൽ ഒന്നാണ് മൂത്രനാളിയിലെ അണുബാധകൾ. പുരുഷന്മാർക്കും യുടിഐകൾ ബാധിക്കുമെങ്കിലും സ്ത്രീകളിലാണ് അവ കൂടുതലായി കാണപ്പെടുന്നത്. 50-60 ശതമാനം സ്ത്രീകളെ യുടിഐ

Read More »

കോവിഷീൽഡ് വാക്സിൻ ഒരു അപൂർവ രോഗത്തിന് കാരണമാകുമോ? എന്താണ് TTS?

യുകെ ഫാർമസ്യൂട്ടിക്കല്‍ കമ്പനിയായ ആസ്ട്രസെനെക്ക നിർമ്മിച്ച കോവിഡ് വാക്‌സിനായ കൊവിഷീല്‍ഡ് ചുരുക്കം ചിലരിൽ ഗുരുതര പാര്‍ശ്വഫലമുണ്ടാക്കുന്നതായി കമ്പനി സമ്മതിച്ചതോടെ ആശങ്ക ഉയർന്നിട്ടുണ്ട്. ചുരുക്കം ചിലരിൽ മാത്രം ടിടിഎസ്

Read More »

ഈ പഴം കഴിക്കുന്നത് ശീലമാക്കുക, ഇത് നിങ്ങളുടെ പ്രമേഹ സാധ്യത കുറയ്ക്കുകയും കൊളസ്ട്രോൾ കുറയ്ക്കുകയും ചെയ്യും.

അവാക്കാഡോ പ്രമേഹ സാധ്യത കുറയ്ക്കുമെന്ന് പഠനം. അവോക്കാഡോയിൽ കാണപ്പെടുന്ന നാരുകളുടെയും അപൂരിത കൊഴുപ്പും പ്രമേഹ സാധ്യത കുറയ്ക്കുന്നതിൽ പ്രധാന പങ്കാണ് വഹിക്കുന്നതെന്ന് വിദ​ഗ്ധർ പറയുന്നു. അക്കാഡമി ഓഫ്

Read More »