: :
3

What's New?

പത്തനംതിട്ട: റാന്നിയിൽ പച്ചക്കറി വിൽപനക്കാരൻ കൊല്ലപ്പെട്ടു. റാന്നി മാർത്തോമ്മ ആശുപ്രതിക്ക് സമീപം പച്ചക്കറി കടയുടമ അനിൽ ആണ് മരിച്ചത്. അനിലിൻ്റെ ഭാര്യയ്ക്കും പരിക്കേറ്റു. സംഭവത്തെ തുടർന്ന് റാന്നി പോലീസ് പ്രതിയെ …

തിരുവനന്തപുരം: ബംഗാളി നടിക്കെതിരായ ആരോപണത്തിൽ സംവിധായകൻ രഞ്ജിത്തിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. എറണാകുളം നോർത്ത് പൊലീസാണ് കേസെടുത്തത്. ഐപിസി 354 പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.പ്രത്യേക അന്വേഷണ സംഘത്തിൻ്റെ നിർദേശപ്രകാരം തുടർനടപടികൾ …

കീവ്: ഇന്ത്യ എപ്പോഴും സമാധാനത്തിൻ്റെ പക്ഷത്തായിരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഉക്രെയ്‌നിന് മാനുഷിക സഹായം ലഭിച്ചാൽ സഹകരിക്കുമെന്ന് പ്രധാനമന്ത്രി വൊളോദിമിര്‍ സെലന്‍സ്‌കിക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. 1991-ൽ സോവിയറ്റ് യൂണിയനിൽ …

തൃശൂർ: ശക്തന്റെ തട്ടകത്തിൽ ഇക്കുറിയും പുലികളിറങ്ങും. വയനാട് ദുരന്തത്തെ തുടർന്ന് വേണ്ടെന്നു വച്ച പുലിക്കളി വീണ്ടും നടത്താൻ കോർപറേഷൻ കൗൺസിൽ തീരുമാനിച്ചു. പുലിക്കളി സംഘടനയുടെ അഭ്യർത്ഥന മാനിച്ചാണ് പുലിക്കളി നടത്താൻ …

ഡൽഹി: കേന്ദ്രമന്ത്രിസ്ഥാനം ഒഴിഞ്ഞാൽ രക്ഷപ്പെടുമായിരുന്നെന്ന സുരേഷ് ഗോപിയുടെ പ്രസ്താവനയിൽ ബിജെപി കേന്ദ്രനേതൃത്വത്തിന് കടുത്ത അതൃപ്തി. അമിത് ഷായെ പ്രസംഗത്തിലേക്ക് വലിച്ചിഴച്ചതിൽ കേന്ദ്ര നേതാക്കൾ അതൃപ്തരാണെന്ന് വ്യക്തം. മന്ത്രിയായി സിനിമയിൽ അഭിനയിക്കാൻ …

HEALTH NEWS

തിരുവനന്തപുരത്തെ മെഡിക്കല്‍ വിദ്യാര്‍ഥിക്ക് നിപയില്ല

നിപ ഭീതിയൊഴിഞ്ഞു തിരുവനന്തപുരം. പനി ബാധിച്ച് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന മെഡിക്കൽ വിദ്യാർത്ഥിനിയുടെ പരിശോധനയിൽ നിപ്പ നെഗറ്റീവ് ആണ്. തോന്നയ്ക്കല്‍ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നടത്തിയ പരിശോധനാ ഫലം

Read More »

11 പേരുടെ സാമ്പിളുകൾ പരിശോധിച്ചതിന്റെ ഫലം ഇന്ന് പ്രസിദ്ധീകരിക്കും

നിപാ ലക്ഷണങ്ങളുമായി കോഴിക്കോട് ജില്ലയിൽ നിന്നുള്ള 11 സാമ്പിളുകളുടെ പരിശോധനാഫലം ഇന്ന് പ്രഖ്യാപിക്കും. കൂടുതൽ പേർക്ക് നിപ ബാധിച്ചതിനാൽ കോഴിക്കോട് ജില്ലയിൽ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. പ്രതിരോധ

Read More »

കോഴിക്കോട് ജനക്കൂട്ട നിയന്ത്രണം ഏർപ്പെടുത്തി; 24 വരെ പരിപാടികള്‍ ഒഴിവാക്കണമെന്ന് ആരോഗ്യമന്ത്രി

കോഴിക്കോട്: നിപ വൈറസ് സ്ഥിരീകരിച്ചതിനാൽ കോഴിക്കോട് ജില്ലയില്‍ ആള്‍ക്കൂട്ട നിയന്ത്രണം ഏര്‍പ്പെടുത്തി. ഈ മാസം 24-ാം തീയതി വരെ വലിയ പരിപാടികള്‍ ഒഴിവാക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്

Read More »

ചികിത്സക്കെത്തിയയാൾക്ക് നിപയെന്ന് സംശയം; രോ​ഗി നിരീക്ഷണത്തിൽ; മലപ്പുറത്തും ജാ​ഗ്രതാ നിർദേശം

മലപ്പുറം: മഞ്ചേരി മെഡിക്കൽ കോളേജിൽ പനി ബാധിച്ചയാൾക്ക് നിപയെന്ന് സംശയം. നിപ രോഗലക്ഷണങ്ങൾക്കായി രോഗി നിരീക്ഷണത്തിലാണ്. രോഗിയുടെ ഉമിനീർ സാമ്പിൾ പരിശോധനയ്ക്ക് അയച്ചു. നിരീക്ഷണത്തിലുള്ള രോഗിക്ക് കോഴിക്കോട്

Read More »

വവ്വാലുകളെ ഭയപ്പെടുത്തി ഓടിക്കുവാൻ ശ്രമിക്കുകയോ വവ്വാലുള്ള മരങ്ങൾ വെട്ടിമാറ്റുകയോ ചെയ്യരുത്, നിപയിൽ പൊതുജനങ്ങൾക്കുള്ള ജാഗ്രത നിർദേശങ്ങൾ

കോഴിക്കോട്: ജില്ലയിൽ നിപ വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ പൊതുജനങ്ങൾക്ക് സർക്കാർ ജാഗ്രത നിർദേശങ്ങൾ നൽകി. കോഴിക്കോട് രണ്ട് പേരുടെ മരണം നിപ ബാധമൂലമാണെന്ന് ഇന്നലെയാണ് സ്ഥിരീകരിച്ചത്.

Read More »

കേരളത്തില്‍ നിപ്പ പരിശോധന നടത്തുന്നതിന് സംവിധാനം ഉണ്ട്, പക്ഷേ ഐസിഎംആര്‍ മാനദണ്ഡപ്രകാരം സാങ്കേതികമായി പ്രഖ്യാപിക്കേണ്ടത് പുണെയില്‍ നിന്നുമാണ്: നിപ രോഗികളുടെ റൂട്ട് മാപ്പ് പ്രസിദ്ധീകരിക്കുമെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: കേരളത്തില്‍ നിപ്പ പരിശോധന നടത്തുന്നതിന് സംവിധാനം ഉണ്ടെന്നും പക്ഷേ ഐസിഎംആര്‍ മാനദണ്ഡപ്രകാരം സാങ്കേതികമായി പ്രഖ്യാപിക്കേണ്ടത് പുണെയില്‍ നിന്നുമാണെന്നും ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. നിപ രോഗികളുടെ റൂട്ട്

Read More »

Health Tips : വൃക്കതകരാർ ; ഈ ലക്ഷണങ്ങൾ കണ്ടാൽ അവ​ഗണിക്കരുത്

വൃക്കരോഗം ബാധിക്കുന്നവരുടെ എണ്ണം ദിനംപ്രതി കൂടിവരിയാണ്. രോ​ഗം ​ഗുരുതമാകുമ്പോഴാണ് പലരും രോ​ഗം തിരിച്ചറിയുന്നത്. തുടക്കത്തിൽതന്നെ കണ്ടെത്തിയാൽ ചില ജീവിതശൈലി മാറ്റങ്ങൾ വഴി വൃക്ക രോഗത്തെ നിയന്ത്രിക്കാനാകും. വൃക്കതകരാറ്

Read More »

രോഗപ്രതിരോധശേഷി കൂട്ടാന്‍ പതിവായി കഴിക്കാം ഈ പഴങ്ങളും പച്ചക്കറികളും…

രോഗപ്രതിരോധശേഷി കൂട്ടേണ്ടത് ശരീരത്തിന്‍റെ ആരോഗ്യത്തിന് ഏറെ പ്രധാനമാണ്. അതിനായി വിറ്റാമിനുകളും മറ്റും അടങ്ങിയ ഭക്ഷണങ്ങള്‍ പതിവായി കഴിക്കണം. രോഗ പ്രതിരോധശേഷി കൂട്ടാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില പഴങ്ങളെയും

Read More »

പിസ്ത കഴിച്ചാൽ ലഭിക്കുന്ന ആരോ​ഗ്യ​ഗുണങ്ങൾ എന്തൊക്കെ?

നട്സുകൾ പൊതുവേ ആരോ​ഗ്യത്തിന് ഏറെ ഫലപ്രദമായ ഭക്ഷണമാണ്. നട്സുകളിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് പിസ്ത. ആരോഗ്യത്തിനും ചർമം, മുടി സംരക്ഷണത്തിനുമെല്ലാം മികച്ചതാണ് പിസ്ത. പിസ്ത വിവിധ പോഷകങ്ങളാൽ സമ്പുഷ്ടമാണ്.

Read More »

Health Tips : വെറും വയറ്റിൽ വെള്ളം കുടിക്കുന്നത് ശീലമാക്കൂ, ​ഗുണങ്ങൾ ഇതൊക്കെയാണ്

രാവിലെ എഴുന്നേറ്റ് ഉടൻ ദിവസവും ഒരു ​ഗ്ലാസ് വെള്ളം കുടിക്കുന്നത് ശീലമാക്കണമെന്ന് ഡോക്ടർമാർ പറയാറുണ്ട്. വെറും വയറ്റിൽ വെള്ളം കുടിക്കുന്നത് കൊണ്ടുള്ള ​ഗുണങ്ങൾ ചെറുതൊന്നുമല്ല. ഒഴിഞ്ഞ വയറ്റിൽ

Read More »