: :
3

What's New?

മലപ്പുറം: പിതാവ് കാറിൻ്റെ താക്കോൽ നൽകാത്തതിനെ തുടർന്ന് മകൻ കാർ കത്തിച്ചതായി പരാതി. മലപ്പുറം കൊണ്ടോട്ടിയിലാണ് സംഭവം. നീറ്റാണിമ്മൽ സ്വദേശി ഡാനിഷ് മിൻഹാജിനെ (21) പൊലീസ് അറസ്റ്റ് ചെയ്തു. പിതാവിൻ്റെ …

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ സിനിമയിലുണ്ടായ വെളിപ്പെടുത്തലിൽ താരസംഘടന അമ്മയിൽ പൊട്ടിത്തെറി . മോഹൻലാൽ ഉൾപ്പെടെ എല്ലാവരും രാജിവച്ചു. നിലവിലെ ഭരണസമിതി പിരിച്ചുവിട്ടു. ഹേമ കമ്മറ്റി റിപ്പോർട്ടർമാർക്ക് പിന്നാലെ …

ചെന്നൈ: സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട യുവതിയോട് പ്രണയാഭ്യർത്ഥന നടത്താൻ ചെന്നൈയിലേക്ക് പോയ മലയാളി യുവാവ് വാൻ തട്ടിയെടുത്ത കേസിൽ അറസ്റ്റിൽ. പത്തനംതിട്ട മരപ്പള്ളി സ്വദേശിയായ 26കാരനാണ് വാഹന മോഷണക്കേസിൽ അറസ്റ്റിലായത്. …

വാഷിംഗ്ടൺ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യൂറോപ്യൻ രാജ്യങ്ങൾ സന്ദർശനത്തെ അഭിനന്ദിച്ച് അമേരിക്കൻ പ്രസിഡൻ്റ് ജോ ബൈഡൻ. പ്രധാനമന്ത്രിയുടെ പോളണ്ടിലെയും ഉക്രെയ്‌നിലെയും സന്ദർശനങ്ങളെയും സമാധാനം സ്ഥാപിക്കുന്നതിനുള്ള അദ്ദേഹത്തിൻ്റെ സന്ദേശത്തെയും അഭിനന്ദിക്കുന്നതായി വൈറ്റ് …

തിരുവനന്തപുരം: ലൈംഗികാരോപണം നേരിടുന്ന എംഎൽഎ മുകേഷിൻ്റെ രാജി ആവശ്യപ്പെട്ട് സംസ്ഥാന പ്രതിഷേധത്തിനൊരുങ്ങി പ്രതിപക്ഷ സംഘടനകൾ. പ്രതിപക്ഷ യുവജന സംഘടനകളുടെ നേതൃത്വത്തിൽ ഇന്നും പ്രതിഷേധം ശക്തമാക്കാൻ തീരുമാനിച്ചു. മുകേഷിൻ്റെ കൊല്ലത്തെ വീട്ടിലേക്കും …

KERALA NEWS

മഴയുടെ ഭീഷണി ഒഴിയുന്നു, സംസ്ഥാനത്തെ ഒരു ജില്ലയിലും ഇന്ന് ഓറഞ്ച്-യെല്ലോ മുന്നറിയിപ്പില്ല; എന്നാൽ 25ന് ശക്തമായ മഴ പെയ്തേക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് ഇപ്പോൾ മഴയുടെ ഭീഷണി തത്കാലം ഒഴിയുന്നുവെന്ന് സൂചന. കേന്ദ്ര കാലാവസ്ഥാ പ്രവചനം അനുസരിച്ച് ഇന്ന് സംസ്ഥാനത്ത് ഒരു ജില്ലയിലും ഓറഞ്ച്, മഞ്ഞ, മുന്നറിയിപ്പ് മുന്നറിയിപ്പ്

Read More »

മുംബൈയിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള എയർ ഇന്ത്യ വിമാനത്തിന് ബോംബ് ഭീഷണി; വിമാനം ഉടൻ ലാൻഡ് ചെയ്യും, സുരക്ഷ ശക്തമാക്കി

തിരുവനന്തപുരം: മുംബൈ- തിരുവനന്തപുരം എയർ ഇന്ത്യ വിമാനത്തിൽ ബോംബ് വെച്ചെന്നു സന്ദേശം. വിമാനം ഉടൻ തിരുവനന്തപുരം വിമാനത്താവളത്തിൽ ഇറങ്ങും. ലാൻഡിംഗിന് മുമ്പ് സുരക്ഷ ശക്തമാക്കാനുള്ള തയ്യാറെടുപ്പിലാണ് സുരക്ഷാ

Read More »

വയനാട്ടിൽ തെരച്ചിൽ അവസാനിപ്പിക്കുന്നു; നോഡൽ ഓഫീസർ മടങ്ങി; 119 പേർ കാണാമറയത്ത്

കൽപ്പറ്റ: വയനാട്ടിൽ ഉരുൾപൊട്ടലിൽ കാണാതായവർക്കായി തിരച്ചിൽ തുടരുന്നു. നിലവിൽ 119 പേരെ കണ്ടെത്താനുള്ളത്. തിരച്ചിൽ സംഘത്തെ വെട്ടിക്കുറച്ചത് വിമർശനത്തിന് വഴി വച്ചിരുന്നു. ഇടവിട്ട് മഴ പെയ്യുന്നതിനാൽ ജാഗ്രതയിലാണ്.

Read More »

വയനാട് ഉരുള്‍പൊട്ടല്‍; 119 പേരെ ഇനിയും കണ്ടെത്താനുണ്ട്; പുനരധിവാസം കാലതാമസം ഇല്ലാതെ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: വയനാട്ടിലെ ഉരുൾപൊട്ടലിൽ മരിച്ചവരുടെ പുനരധിവാസം ഉടൻ നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 75 സർക്കാർ ക്വാർട്ടേഴ്സ് വാസയോഗ്യമാണ്, 83 കുടുംബങ്ങൾക്ക് താമസിക്കാൻ കഴിയും. 219 കുടുംബങ്ങളാണ്

Read More »

കോടികൾ കുടിശ്ശിക കാരണം മോട്ടോർ വാഹനവാഹന വകുപ്പുമായുളള സർവീസ് അവസാനിപ്പിച്ച് സി-ഡിറ്റ്

തിരുവനന്തപുരം: മോട്ടോർ വാഹന വകുപ്പിലെ സർവീസ് അവസാനിപ്പിക്കൽ സി.ഡി.ടി. കോടികളുടെ കുടിശ്ശിക വന്നതോടെയാണ് സി-ഡിറ്റ് സർവീസ് നിർത്തിയത്. 9 മാസത്തെ കുടിശ്ശികയുണ്ടെന്ന് സി-ഡിറ്റ് പ്രസ്താവനയിൽ പറഞ്ഞു. ഈ

Read More »

ദൂരപരിധിയില്ല, ഓട്ടോറിക്ഷയിൽ കേരളത്തിലുടനീളം സഞ്ചരിക്കാം; പെർമിറ്റിൽ ഇളവ്

തിരുവനന്തപുരം: സംസ്ഥാനത്തെ ഓട്ടോറിക്ഷാ പെർമിറ്റിൽ സർക്കാർ ഇളവ് വരുത്തി. ഇനി മുതൽ കേരളത്തിലുടനീളം ഓട്ടോറിക്ഷകൾ ഓടിക്കാനാകും. സംസ്ഥാന ഗതാഗത സമിതി യോഗത്തിലാണ് തീരുമാനം. ഓട്ടോറിക്ഷാ യൂണിയൻ സിഐടിയു

Read More »

പ്രതിസന്ധിയിലായ ഷിരൂർ ദൗത്യം താല്ക്കാലികമായി നിർത്തിവച്ചു; തിരച്ചിൽ ഡ്രഡ്ജർ കൊണ്ടുവന്നതിന് ശേഷം

അങ്കോല: ഗംഗാവലി നദിയിൽ അർജുൻ സഞ്ചരിച്ച ട്രക്കിനായുള്ള തിരച്ചിൽ താല്ക്കാലികമായി നിർത്തിവച്ചു. ഗോവയിൽ നിന്ന് ഡ്രഡ്ജർ എത്തുന്നതുവരെ തിരച്ചിൽ നടത്തില്ല. ഡ്രഡ്ജർ എത്താൻ ഒരാഴ്ച എടുക്കുമെന്ന് കമ്പനി

Read More »

ഇനി കറണ്ട് പോകും, കെഎസ്ഇബി വൈദ്യുതി നിയന്ത്രണം തുടരാൻ തീരുമാനം. ദയവായി ഉപഭോഗം കുറയ്ക്കുക

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഉണ്ടാകുമെന്ന് കെ.എസ്.ഇ.ബി. പവര്‍ എക്‌സ്‌ചേഞ്ച് മാർക്കറ്റിൽ വൈദ്യുതി വിതരണം കുറവായതും വൈദ്യുതിയുടെ ആവശ്യകതയിൽ വൻ വർധനവുണ്ടായതുമാണ് കാരണം. രാത്രി 7മണി മുതൽ

Read More »

ഷിരൂരില്‍ തിരച്ചില്‍ ഇന്ന് പുനരാരംഭിക്കും

ഷിരൂർ: കർണാടകയിലെ ഷിരൂരിൽ ഉരുൾപൊട്ടലിൽ കാണാതായ ട്രക്ക് ഡ്രൈവർ അർജുനുള്ള തിരച്ചിൽ ഗംഗാവലി നദിയിൽ ഇന്നും തുടരുന്നു. ഇന്നലെ സ്വാതന്ത്ര്യദിനമായതിനാൽ തിരച്ചിൽ നടന്നില്ല. മുങ്ങൽ വിദഗ്ധൻ ഈശ്വർ

Read More »

ഇന്ന് കനത്ത മഴയ്ക്ക് സാധ്യത; രണ്ട് ജില്ലകളില്‍ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കനത്ത മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. എല്ലാ ജില്ലകളിലും ശക്തമായ മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. രണ്ട് ജില്ലകളില്‍ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ഇടുക്കി

Read More »