: :
3

What's New?

മലപ്പുറം: പിതാവ് കാറിൻ്റെ താക്കോൽ നൽകാത്തതിനെ തുടർന്ന് മകൻ കാർ കത്തിച്ചതായി പരാതി. മലപ്പുറം കൊണ്ടോട്ടിയിലാണ് സംഭവം. നീറ്റാണിമ്മൽ സ്വദേശി ഡാനിഷ് മിൻഹാജിനെ (21) പൊലീസ് അറസ്റ്റ് ചെയ്തു. പിതാവിൻ്റെ …

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ സിനിമയിലുണ്ടായ വെളിപ്പെടുത്തലിൽ താരസംഘടന അമ്മയിൽ പൊട്ടിത്തെറി . മോഹൻലാൽ ഉൾപ്പെടെ എല്ലാവരും രാജിവച്ചു. നിലവിലെ ഭരണസമിതി പിരിച്ചുവിട്ടു. ഹേമ കമ്മറ്റി റിപ്പോർട്ടർമാർക്ക് പിന്നാലെ …

ചെന്നൈ: സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട യുവതിയോട് പ്രണയാഭ്യർത്ഥന നടത്താൻ ചെന്നൈയിലേക്ക് പോയ മലയാളി യുവാവ് വാൻ തട്ടിയെടുത്ത കേസിൽ അറസ്റ്റിൽ. പത്തനംതിട്ട മരപ്പള്ളി സ്വദേശിയായ 26കാരനാണ് വാഹന മോഷണക്കേസിൽ അറസ്റ്റിലായത്. …

വാഷിംഗ്ടൺ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യൂറോപ്യൻ രാജ്യങ്ങൾ സന്ദർശനത്തെ അഭിനന്ദിച്ച് അമേരിക്കൻ പ്രസിഡൻ്റ് ജോ ബൈഡൻ. പ്രധാനമന്ത്രിയുടെ പോളണ്ടിലെയും ഉക്രെയ്‌നിലെയും സന്ദർശനങ്ങളെയും സമാധാനം സ്ഥാപിക്കുന്നതിനുള്ള അദ്ദേഹത്തിൻ്റെ സന്ദേശത്തെയും അഭിനന്ദിക്കുന്നതായി വൈറ്റ് …

തിരുവനന്തപുരം: ലൈംഗികാരോപണം നേരിടുന്ന എംഎൽഎ മുകേഷിൻ്റെ രാജി ആവശ്യപ്പെട്ട് സംസ്ഥാന പ്രതിഷേധത്തിനൊരുങ്ങി പ്രതിപക്ഷ സംഘടനകൾ. പ്രതിപക്ഷ യുവജന സംഘടനകളുടെ നേതൃത്വത്തിൽ ഇന്നും പ്രതിഷേധം ശക്തമാക്കാൻ തീരുമാനിച്ചു. മുകേഷിൻ്റെ കൊല്ലത്തെ വീട്ടിലേക്കും …

LOCAL NEWS

തുണി അലക്കുന്നതിനിടെ കാൽ വഴുതി വള്ളത്തിൽ വീണു 10 കിലോമീറ്റർ ഒഴുകിയ വീട്ടമ്മയ്ക്കിത് രണ്ടാം ജന്മം

കൊല്ലം: തുണിയലക്കുന്നതിനിടെ കാൽവഴുതി ആറ്റിൽ വീണ് 10 കിലോമീറ്റർ ഒഴുകിയ വീട്ടമ്മയ്ക്കിത് രണ്ടാം ജന്മം. കുളക്കട കിഴക്ക് മനോജ് ഭവനിൽ ശ്യാമളയമ്മ (64) ആണ് അത്ഭുതകരമായി രക്ഷപ്പെട്ടത്.

Read More »

കാണാതായ ഏഴാം ക്ലാസുകാരനെ പുഴയിൽ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തി

കൊടുങ്ങല്ലൂരിൽ കാണാതായ ഏഴാം ക്ലാസ് വിദ്യാർത്ഥിയെ പുഴയിൽ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കാവിൽകടവ് പാറേക്കാട്ടിൽ ജാക്സൻ്റെ മകൻ ഷോൺ സി. ജാക്സൺ (12) ആണ് മരിച്ചത്. കോട്ടയം

Read More »

ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുന്നതിനിടെ യുവ പോലീസുകാരൻ കുഴഞ്ഞുവീണു മരിച്ചു

ഡ്യൂട്ടി കഴിഞ്ഞ് മടങ്ങവെ യുവ പൊലീസ് ഉദ്യോഗസ്ഥന്‍ കുഴഞ്ഞുവീണു മരിച്ചു. വെള്ളിമാടുകുന്ന് എആര്‍ ക്യാംപിലെ ഉദ്യോഗസ്ഥനായിരുന്ന വടകര മുട്ടുങ്ങല്‍ തെക്കേമനയില്‍ ശ്യാംലാല്‍ (29) ആണ് മരിച്ചത്. ഞായറാഴ്ച

Read More »

വടക്കഞ്ചേരിയിൽ ഇറച്ചി വില്‍ക്കുന്ന കടയില്‍ കയറി യുവാവ് തൊഴിലാളിയെ ആക്രമിച്ചു; മുഖത്ത് ഇടിയേറ്റ തൊഴിലാളി കുഴഞ്ഞുവീണു

പാലക്കാട് വടക്കഞ്ചേരിയിൽ ഇറച്ചി വില്‍ക്കുന്ന കടയില്‍ കയറി യുവാവ് തൊഴിലാളിയെ ആക്രമിച്ചു. വടക്കഞ്ചേരിയിലെ മിസ്ഫ ബീഫ് സ്റ്റാളിലാണ് സംഭവം. കടയിലെ തൊഴിലാളിയായ സന്തോവാൻ (37) എന്നയാള്‍ക്കാണ് പരിക്കേറ്റത്.

Read More »

കനത്ത മഴയത്ത് വീടിന്‍റെ മേല്‍ക്കൂര തകര്‍ന്ന് കുട്ടികള്‍ ഉള്‍പ്പെടെ നാല് പേര്‍ക്ക് പരിക്ക്

കൈക്കുളങ്ങരയില്‍ കനത്ത മഴയത്ത് വീടിന്‍റെ മേല്‍ക്കൂര തകര്‍ന്ന് കുട്ടികള്‍ ഉള്‍പ്പെടെ നാല് പേര്‍ക്ക് പരിക്ക്. കൈക്കുളങ്ങര ആൽത്തറമൂട് കുഴിയിൽ വടക്കെ തൊടിയിൽ വീട്ടിൽ ഗ്രേസി, ഭര്‍ത്താവ് ജോസഫ്,

Read More »

മരിച്ച പിതാവിന്റെ പെന്‍ഷന്‍ കിട്ടാന്‍ മകള്‍ മൃതദേഹം സൂക്ഷിച്ചത് വര്‍ഷങ്ങളോളം

പിതാവിന്റെ പെന്‍ഷന്‍ കിട്ടാന്‍ അദ്ദേഹം മരിച്ചത് പുറത്തുപറയാതെ വര്‍ഷങ്ങളോളം മൃതദേഹം വീട്ടിനുള്ളില്‍ സൂക്ഷിച്ച് മകള്‍. തായ്‌വാനിലാണ് സംഭവം നടന്നത്. ഇവരുടെ പേരുവിവരങ്ങള്‍ ഇതുവരെ പോലീസ് വെളിപ്പെടുത്തിയിട്ടില്ല. കഴിഞ്ഞ

Read More »

മലപ്പുറം പാറക്വാറിയിൽ രണ്ട് കുട്ടികൾ കുളത്തിൽ മുങ്ങിമരിച്ചു.

മലപ്പുറം മേൽമുറിയിലെ പാറക്വാറിയിൽ 2 കുട്ടികൾ മുങ്ങിമരിച്ചു. സഹോദരിമാരുടെ മക്കളായ പെൺകുട്ടികള്‍ക്കാണ് ജീവൻ നഷ്ടമായത്. പുളിക്കൽ ഷരീഫിന്റെ മകൾ റഷ (8), ജംഷീര്‍ പൂക്കോട്ടുപാടത്തിന്റെ മകൾ ദിയാ

Read More »

എസ്‌എഫ്‌ഐ മഹാരാജാസ്‌ കോളേജ്‌ യൂണിറ്റ്‌ സെക്രട്ടറി മുങ്ങിമരിച്ചു

തൃശൂർ പീച്ചി വന ഗവേഷണ കേന്ദ്രത്തിൽ ഇന്‍റൺഷിപ്പിന് എത്തിയ കോളേജ്‌ വിദ്യാർത്ഥി ഡാമിൽ മുങ്ങിമരിച്ചു. എസ്‌എഫ്‌ഐ എറണാകുളം മഹാരാജാസ്‌ കോളേജ്‌ യൂണിറ്റ്‌ സെക്രട്ടറി മലപ്പുറം താനൂര്‍ വെള്ളിയാമ്പുറം

Read More »

നൂറിൽ നൂറും നേടി ജില്ലയിൽ മികവ് പുലർത്തി ബഥനി ബാലികാ മഠം ഹൈസ്കൂൾ

നങ്ങ്യാർകുളങ്ങര/ ഹരിപ്പാട് . ഇന്നത്തെ എസ്.എസ്.എൽ.സി റിസൾട്ട് പ്രഖ്യാപിച്ചപ്പോൾ നൂറിൽ നൂറ് മേനിയും നേട്ടം കൊയ്ത് ബഥനി ബാലികാ മഠം ഹൈസ്കൂൾ ജില്ലയിൽ തന്നെ മുൻപന്തിയിൽ എത്തി.

Read More »

വഴിമുടക്കി കൊടിമരം പിഴുതെറിഞ്ഞ് വനിതകൾ

എട്ടുമാസത്തോളം പരാതി നൽകി കാത്തിരുന്നിട്ടും ഫലമുണ്ടാകാതെ വന്നതോടെ സിപിഎം കൊടിമരം പിഴുതെടുത്ത് സിപിഎം അനുഭാവികൾ ആയിരുന്ന കുടുംബവും ബന്ധുക്കളും. പിന്നാലെ സിപിഎം അനുഭാവികൾ ആയിരുന്ന കുടുംബവും ബന്ധുക്കളും

Read More »