: :
3

What's New?

തിരുവനന്തപുരം: കേരളത്തിൽ അടുത്ത ഏതാനും ദിവസങ്ങളിൽ മഴയ്ക്കും ഇടിമിന്നലിനും സാധ്യത. വടക്കുകിഴക്കൻ അറബിക്കടലിൽ കച്ചിനും പാക്കിസ്ഥാനും സമീപം ന്യൂനമർദ്ദം രൂപപ്പെട്ടതിനെ തുടർന്നാണ് മുന്നറിയിപ്പ്. അടുത്ത 6 മണിക്കൂറിനുള്ളിൽ ന്യൂനമർദം പടിഞ്ഞാറോട്ട് …

ആലപ്പുഴ: ഹരിപ്പാട് സർക്കാർ ആശുപത്രിയിൽ പ്രസവത്തിനിടെ ഗുരുതരമായ അനാസ്ഥ കാട്ടിയ ഡോക്ടർക്കെതിരെ പൊലീസ് കേസെടുത്തു. ഹരിപ്പാട് സർക്കാർ ആശുപത്രിയിലെ ഡോക്ടർ ജയിന്‍ ജേക്കബിനെതിരെയാണ് കേസെടുത്തിരിക്കുന്നത്. ആലപ്പുഴ പെണ്ണൂക്കര സ്വദേശിയായ 28കാരിയുടെ …

തിരുവനന്തപുരം: നടൻ ജയസൂര്യയ്‌ക്കെതിരെ വീണ്ടും ലൈംഗികാരോപണത്തിന് പോലീസ് കേസെടുത്തു. വർഷങ്ങൾക്ക് മുമ്പ് തൊടുപുഴയിൽ നടി ലൈംഗികാതിക്രമത്തിന് ഇരയായെന്ന പരാതിയിലാണ് പോലീസ് കേസെടുത്തിരിക്കുന്നത്. നടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ തിരുവനന്തപുരത്ത് പോലീസ് കേസെടുത്തു. …

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. സംസ്ഥാനത്തെ 11 ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാൽ കോഴിക്കോട്, വയനാട്, …

കൽപ്പറ്റ: മുണ്ടക്കൈ ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിന് ഇന്ന് ഒരു മാസം തികയുന്നു. സർക്കാർ കണക്കുകൾ പ്രകാരം 231 പേർ മണ്ണിടിച്ചിലിൽ മരിച്ചു. 78 പേരെ ഇനിയും കാണാതായിട്ടുണ്ട്. ഉറ്റബന്ധുക്കളെയും സുഹൃത്തുക്കളെയും …

NATIONAL NEWS

പീഡനക്കേസിൽ പ്രതികളായവർക്ക് വധശിക്ഷ ഉറപ്പ്; 10 ദിവസത്തിനകം ശിക്ഷ ഉറപ്പാക്കാൻ നിയമം ഭേദഗതി ചെയ്യണമെന്നും മമത പറഞ്ഞു.

കൊൽക്കത്ത: ബലാത്സംഗക്കേസുകളിലെ പ്രതികൾക്ക് വധശിക്ഷ ഉറപ്പാക്കുന്ന ബിൽ അടുത്തയാഴ്ച പാർലമെൻ്റ് പാസാക്കുമെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ഡോക്ടറുടെ കൊലപാതകത്തിൽ പ്രതിഷേധം ഉയരുന്നതിനിടെയാണ് ഈ തീരുമാനം.

Read More »

പ്രണയാഭ്യർത്ഥന നടത്താൻ ചെന്നൈയിലേക്ക് പോയ മലയാളി യുവാവ് ; അവസാനം വാന്‍ മോഷണ കേസില്‍ പ്രതിയായി

ചെന്നൈ: സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട യുവതിയോട് പ്രണയാഭ്യർത്ഥന നടത്താൻ ചെന്നൈയിലേക്ക് പോയ മലയാളി യുവാവ് വാൻ തട്ടിയെടുത്ത കേസിൽ അറസ്റ്റിൽ. പത്തനംതിട്ട മരപ്പള്ളി സ്വദേശിയായ 26കാരനാണ് വാഹന

Read More »

യുവ ഡോക്ടറുടെ കൊലപാതകം: പ്രതിയെ സിബിഐ നുണപരിശോധന വിധേയമാക്കും

കൊല്‍ക്കത്ത: കൊല്‍ക്കത്തയിലെ ആര്‍ജി കര്‍ ഹോസ്പിറ്റലില് യുവ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതിയെ നുണപരിശോധനയ്ക്ക് വിധേയമാക്കാന്‍ തീരുമാനിച്ച് സിബിഐ. പ്രതി സഞ്ജയ് റോയിക്കെതിരെ സിബിഐ

Read More »

യുവ ഡോക്ടറുടെ കൊലപാതകം: വിവിധ ആവശ്യങ്ങളുന്നയിച്ച് ഐഎംഎ പ്രധാനമന്ത്രിക്ക് കത്തയച്ചു

ഡൽഹി: കൊൽക്കത്ത ബലാത്സംഗ കൊലപാതകക്കേസിൽ വിവിധ ചോദ്യങ്ങൾ ഉന്നയിച്ച് ഐഎംഎ പ്രധാനമന്ത്രിക്ക് കത്തയച്ചു. ആശുപത്രികളിലെ സുരക്ഷ വർധിപ്പിക്കുക, സുരക്ഷാ പ്രോട്ടോക്കോളുകളിൽ മാറ്റം വരുത്തുക എന്നിവയുൾപ്പെടെ നിരവധി ആവശ്യങ്ങൾ

Read More »

1710 കോടി മുടക്കി നിർമിച്ച പാലം മൂന്നാം തവണയും തകർന്നു; ബീഹാറിൽ നാലാഴ്ചയ്ക്കിടെ 15 പാലങ്ങൾ തകർന്നു

പട്ന: ബിഹാറിൽ ഗംഗയ്ക്ക് കുറുകെ നിർമാണത്തിലിരിക്കുന്ന അഗുവാനി-സുൽത്താൻഗഞ്ച് പാലത്തിൻ്റെ ഒരു ഭാഗം തകർന്നു. ഇത് മൂന്നാം തവണയാണ് ഈ പാലം തകരുന്നത്. 2023 ജൂൺ 5 നും

Read More »

യുവ ഡോക്ടറുടെ കൊലപാതകം: ഡോക്ടർമാർ പ്രതിഷേധം കടുപ്പിച്ച്; രാജ്യവ്യാപക പ്രതിഷേധം തുടങ്ങി, സംസ്ഥാനത്തും പണിമുടക്ക്

ഡൽഹി/തിരുവനന്തപുരം: കൊൽക്കത്തയിൽ വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധിച്ച് ഡോക്ടർമാർ. ഐഎംഎയുടെ 24 മണിക്കൂർ രാജ്യവ്യാപക പണിമുടക്ക് ആരംഭിച്ചു. അടിയന്തര സേവനങ്ങൾ ബഹിഷ്കരിച്ചാണ് പ്രതിഷേധം.

Read More »

യുവ ഡോക്ടറുടെ കൊലപാതകം: സംസ്ഥാനത്ത് ഡോക്ടര്‍മാര്‍ ഇന്ന് ഡ്യൂട്ടി ബഹിഷ്‌കരിച്ച് പ്രതിഷേധിക്കും

തിരുവനന്തപുരം: കൊല്‍ക്കത്തയിലെ ആര്‍ജി കര്‍ ആശുപത്രിയിലെ പിജി ഡോക്ടറെ കൊലപ്പെടുത്തിയ സംഭവത്തില്‍ രാജ്യവ്യാപക പ്രതിഷേധം. പ്രതിഷേധത്തിൻ്റെ ഭാഗമായി സംസ്ഥാനത്തെ ആശുപത്രികളിലെ പ്രവർത്തനങ്ങളും ഭാഗികമായി നിർത്തിവച്ചിരിക്കുകയാണ്. കരിദിനാചരണത്തിൻ്റെ ഭാഗമായി

Read More »

“മഴ അനുഗ്രഹിച്ചു”; ആറ് വർഷത്തിനിടെ ഡൽഹിയിലെ ഏറ്റവും ഉയർന്ന ശുദ്ധവായു നിലവാരം

ന്യൂഡൽഹി: ഈ വർഷം ജനുവരി 1 മുതൽ ഓഗസ്റ്റ് 8 വരെ ഡൽഹി നഗരത്തിൽ ഏറ്റവും ഉയർന്ന ശുദ്ധവായു ലഭിച്ചു. കഴിഞ്ഞ ആറ് വർഷത്തിനിടെ ഡൽഹിയിൽ ഇതുവരെ

Read More »

പ്രധാനമന്ത്രി നരേന്ദ്ര മോദി വയനാട്ടിലേക്ക്; ഉരുൾപൊട്ടലുണ്ടായ മേഖല സന്ദർശിക്കും

ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി വയനാട് സന്ദർശിക്കും. ഉരുൾപൊട്ടലുണ്ടായ മുണ്ടക്കൈ പ്രധാനമന്ത്രി സന്ദർശിക്കും. എസ്പിജി സംഘം ഉടൻ വയനാട്ടിലെത്തും. ശനിയാഴ്ച പ്രധാനമന്ത്രി ദുരന്തമേഖല സന്ദർശിക്കും. ഇക്കാര്യം പ്രധാനമന്ത്രിയുടെ

Read More »

ഷിരൂരിൽ ഒരാളുടെ മൃതദേഹം കടലില്‍ ഒഴുകുന്ന നിലയില്‍ കണ്ടെത്തി;. ഈശ്വർ മാൽപെ സ്ഥലത്തേക്ക് തിരിച്ചു

ബംഗളൂരു: ഷിരൂർ അപകടം നടന്ന അങ്കോല ഹൊന്നാവറിന് സമീപം അകനാശിനി ബാഡെയിൽ കടലിൽ ഒഴുകിനടക്കുന്ന നിലയിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. മത്സ്യത്തൊഴിലാളികളാണ് മൃതദേഹം കണ്ടെത്തിയത്. ഷിരൂരിൽ നിന്ന്

Read More »