: :
3

What's New?

മലപ്പുറം: വിവാഹത്തിന് തൊട്ടുമുമ്പ് നവ വരൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കി. മലപ്പുറം കരിപ്പൂരിൽ കമ്മിണിപ്പറമ്പ് സ്വദേശി ജിബിൻ ഇന്നലെയാണ് വിവാഹ ചടങ്ങുകൾക്ക് തൊട്ടുമുമ്പ് ആത്മഹത്യ ചെയ്തത്. …

കൊച്ചി: കൊച്ചിയിലെ നടിയുടെ ലൈംഗികാതിക്രമ പരാതിയുടെ അടിസ്ഥാനത്തിൽ എംഎൽഎ മുകേഷിനെതിരെ പൊലീസ് കേസെടുത്തു. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കൊച്ചി മരട് പോലീസ് കേസെടുത്തത്. ‘അമ്മ’യുടെ ഭാഗമാണെന്നും സിനിമയിൽ അഭിനയിക്കാമെന്നും വാഗ്ദാനം …

തിരുവനന്തപുരം: കെഎസ്ആർടിസിക്ക് 72.23 കോടി രൂപ അധികമായി നൽകാൻ സംസ്ഥാന സർക്കാർ അനുമതി നൽകിയതായി ധനമന്ത്രി കെ.എൻ ബാലഗോപാൽ അറിയിച്ചു. പെൻഷൻ വിതരണത്തിന്‌ കോർപറേഷൻ എടുത്ത വായ്‌പയുടെ തിരിച്ചടവിനായാണ്‌ നൽകിയത്‌. …

കൊൽക്കത്ത: ബലാത്സംഗക്കേസുകളിലെ പ്രതികൾക്ക് വധശിക്ഷ ഉറപ്പാക്കുന്ന ബിൽ അടുത്തയാഴ്ച പാർലമെൻ്റ് പാസാക്കുമെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ഡോക്ടറുടെ കൊലപാതകത്തിൽ പ്രതിഷേധം ഉയരുന്നതിനിടെയാണ് ഈ തീരുമാനം. പത്ത് ദിവസത്തിനകം …

ബെം​ഗളൂരു: ശിരൂർ ഉരുൾപൊട്ടലിൽ കാണാതായ അർജുൻ്റെ ബന്ധുക്കൾ ഇന്ന് കർണാടക മുഖ്യമന്ത്രിയെയും ഉപമുഖ്യമന്ത്രിയെയും കാണുകയും തെരച്ചിൽ പുനരാരംഭിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്യും. കോഴിക്കോട് എം.കെ രാഘവൻ, മഞ്ചേശ്വരത്ത് എം.എൽ.എ എ.കെ.എം അഷ്റഫ് …

SPORTS NEWS

മൂന്ന് വർഷത്തിനിടെ നാലാം ഇന്റർനാഷണൽ കിരീടം; ലോക ഫുട്‍ബോളിൽ ഒരേയൊരു അർജന്റീന

മയാമി: ലോകകപ്പ് ജേതാക്കളും കോപ്പ അമേരിക്കയിലെ നിലവിലെ ചാമ്പ്യന്മാരുമായ അർജന്റീനയ്ക്ക് കോപ്പ അമേരിക്കയിൽ വീണ്ടും കിരീട ധാരണം. കൊളംബിയക്കെതിരായ കലാശപ്പോരിൽ നിശ്ചിത സമയത്ത് ഇരു ടീമുകളും ഗോൾരഹിതമായി

Read More »

പരിക്കേറ്റ് പുറത്തേക്ക്; ബൂട്ട് വലിച്ചെറിഞ്ഞ് പൊട്ടിക്കരഞ്ഞ് മെസ്സി

മയാമി: കോപ്പ അമേരിക്ക ഫൈനൽ പോരാട്ടം കനക്കുന്നതിനിടെ സൂപ്പർ താരം ലയണൽ മെസ്സിക്ക് പരിക്ക്. 67 ആം മിനുട്ടിലാണ് മെസ്സിക്ക് പരിക്ക് പറ്റിയത്. പരിക്കേറ്റ മെസ്സി ബൂട്ടഴിച്ച്

Read More »

കലിപ്പ് തീര്‍ത്ത് സഞ്ജു! 110 മീറ്ററിന്റെ കൂറ്റന്‍ സിക്‌സര്‍; പന്ത് വീണത് ഡ്രസിംഗ് റൂമിന്റെ മേല്‍ക്കൂരയില്‍

ഹരാരെ: സിംബാബ്‌വെക്കെതിരെ അവസാന ടി20യില്‍ സഞ്ജു സാംസണിന്റെ (45 പന്തില്‍ 58) ഇന്നിംഗ്‌സാണ് ഇന്ത്യയെ ഭേദപ്പെട്ട സ്‌കോറിലേക്ക് നയിച്ചത്. ബാറ്റിംഗ് ദുഷ്‌കരമായ പിച്ചില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ

Read More »

ഇവര്‍ ടീമിലുണ്ടാകണം; ഗംഭീറിന് സൂചന നല്‍കി ഗില്‍

ഹരാരെ: സിംബാബ്‍വെയ്ക്കെതിരായ ട്വന്റി 20 പരമ്പര ഇന്ത്യ സ്വന്തമാക്കി കഴിഞ്ഞു. പിന്നാലെ പുതിയ പരിശീലകൻ ​ഗൗതം ​ഗംഭീറിന് ഒരു സന്ദേശം നൽകി രം​ഗത്തെത്തിയിരിക്കുയാണ് ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മൻ

Read More »

അര്‍ജന്റീനയ്ക്ക് പണിയാവുമോ?; കോപ്പ ഫൈനല്‍ നിയന്ത്രിക്കാന്‍ മെസ്സിയുമായി ഉടക്കിയ ബ്രസീലിയന്‍ റഫറി

മയാമി: കോപ്പ അമേരിക്ക കിരീടം നിലനിര്‍ത്താനുള്ള കലാശപ്പോരില്‍ കൊളംബിയയെ നേരിടാനൊരുങ്ങുകയാണ് അര്‍ജന്റീന. തിങ്കളാഴ്ച ഇന്ത്യന്‍ സമയം പുലര്‍ച്ചെ 5.30ന് മയാമിയിലെ ഹാര്‍ഡ് റോക്ക് സ്‌റ്റേഡിയത്തിലാണ് അര്‍ജന്റീന-കൊളംബിയ ഫൈനല്‍

Read More »

അറ്റ്കിൻസണിന് 12 വിക്കറ്റ്; വെസ്റ്റ്ഇൻഡീസിനെതിരായ ആദ്യ ടെസ്റ്റിൽ ഇംഗ്ലണ്ടിന് ഇന്നിങ്സ് ജയം

ലോർഡ്‌സ്: വെസ്റ്റ്ഇൻഡീസിനെതിരായ ആദ്യ ടെസ്റ്റിൽ ഇംഗ്ലണ്ടിന് മികച്ച വിജയം. ഇന്നിങ്സിനും 114 റൺസിനുമാണ് ഇംഗ്ലണ്ട് വിജയം നേടിയത്. ടെസ്റ്റിന്റെ മൂന്നാം ദിനം തുടങ്ങി ആദ്യ സെഷൻ അവസാനിക്കുന്നതിന്

Read More »

ഞാൻ പന്തെറിഞ്ഞവരിൽ ഏറ്റവും ബുദ്ധിമുട്ടേറിയ ബാറ്റർ സച്ചിന്‍: ജെയിംസ് ആൻഡേഴ്സൺ

ലോർഡ്‌സ്: സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ക്കെതിരെ പന്തെറിയുന്നതാണ് ഏറ്റവും പ്രയാസകരമെന്ന് ജെയിംസ് ആൻഡേഴ്സൺ. വെസ്റ്റ്ഇൻഡീസിനെതിരായ ടെസ്റ്റ് പരമ്പരയോടെ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിക്കാനൊരുങ്ങുന്ന ഇംഗ്ലീഷ് ഇതിഹാസം, സ്കൈ സ്​പോർട്സിന് നൽകിയ

Read More »

കോഹ്‌ലി പാകിസ്താനിലെത്തിയാല്‍ ഇന്ത്യയില്‍ ലഭിക്കുന്ന സ്നേഹം മറക്കും: ഷാഹിദ് അഫ്രീദി

ഇസ്ലാമാബാദ്: സ്റ്റാര്‍ ബാറ്റര്‍ വിരാട് കോഹ്‌ലിയെയും ഇന്ത്യന്‍ ടീമിനെയും പാകിസ്താനിലേക്ക് ക്രിക്കറ്റ് കളിക്കാന്‍ ക്ഷണിച്ച് മുന്‍ പാക് ക്യാപ്റ്റന്‍ ഷാഹിദ് അഫ്രീദി. കോഹ്‌ലിക്ക് പാകിസ്താനില്‍ വലിയ ആരാധപിന്തുണയാണ്

Read More »

പത്തുപേരുമായി പൊരുതി യുറുഗ്വായ്‌യെ വീഴ്ത്തി; കോപ്പ ഫൈനലില്‍ മെസ്സിപ്പടയെ നേരിടാന്‍ കൊളംബിയ

ന്യൂജേഴ്‌സി: കോപ്പ അമേരിക്ക ഫൈനലില്‍ അര്‍ജന്റീനയെ കൊളംബിയ നേരിടും. രണ്ടാം സെമിയില്‍ യുറുഗ്വായ്‌യെ എതിരില്ലാത്ത ഒരു ഗോളിന് തകര്‍ത്താണ് കൊളംബിയ ഫൈനല്‍ ബെര്‍ത്ത് ഉറപ്പിച്ചത്. ആദ്യ പകുതിയില്‍

Read More »

90-ാം മിനിറ്റില്‍ വിജയഗോള്‍; നെതര്‍ലാന്‍ഡ്‌സിനെ വീഴ്ത്തി ഇംഗ്ലണ്ട് ഫൈനലിൽ

ഡോര്‍ട്ട്മുണ്ട്: യൂറോ കപ്പില്‍ സ്‌പെയിന്‍-ഇംഗ്ലണ്ട് കലാശപ്പോരാട്ടം. രണ്ടാം സെമി ഫൈനലില്‍ നെതര്‍ലാന്‍ഡ്‌സിനെ തകര്‍ത്താണ് ഇംഗ്ലണ്ട് ഫൈനലിലെത്തിയത്. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ഇംഗ്ലീഷ് പടയുടെ വിജയം. ഒരു ഗോളിന്

Read More »