സംസ്ഥാനത്ത് ഓണം ലോട്ടറി വിൽപ്പന സർവകാല റെക്കോഡിലെത്തി. ലോട്ടറിയുടെ വിൽപ്പന 70 ലക്ഷം കടന്നതായാണ് റിപ്പോർട്ട്. കഴിഞ്ഞ തവണ വിറ്റത് 67.5 ലക്ഷം രൂപയുടെ ടിക്കറ്റുകളായിരുന്നു. പാലക്കാടും തിരുവനന്തപുരത്തുമാണ് ഏറ്റവും കൂടുതൽ വിൽപ്പന നടക്കുന്നത്. നറുക്കെടുപ്പ് സെപ്റ്റംബർ 20 ന് നടക്കും.
തിരുവനന്തപുരം: കേരളത്തിൽ അടുത്ത ഏതാനും ദിവസങ്ങളിൽ മഴയ്ക്കും ഇടിമിന്നലിനും സാധ്യത. വടക്കുകിഴക്കൻ അറബിക്കടലിൽ കച്ചിനും പാക്കിസ്ഥാനും സമീപം ന്യൂനമർദ്ദം രൂപപ്പെട്ടതിനെ തുടർന്നാണ് മുന്നറിയിപ്പ്. അടുത്ത 6 മണിക്കൂറിനുള്ളിൽ ന്യൂനമർദം പടിഞ്ഞാറോട്ട് …