ആലുവയിയിൽ അഞ്ചര വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതി അസ്ഫാക്ക് ആലത്തിനെതിരായ കുറ്റപത്രം കോടതിയിൽ വായിച്ചു. കുറ്റപത്രത്തിലെ ചില വകുപ്പുകളിൽ കോടതി സംശയം പ്രകടിപ്പിച്ചിട്ടുണ്ട്. കുറ്റപത്രത്തിൽ 15 വകുപ്പുകളെന്ന് റൂറൽ എസ് പി വിവേക് കുമാർ പറഞ്ഞു. കുറ്റപ്പത്രം സംബന്ധിച്ച് ആശയക്കുഴപ്പമില്ലെ വിവേക് കുമാർ മാധ്യമങ്ങളോട് വ്യക്തമാക്കി.
തിരുവനന്തപുരം: കേരളത്തിൽ അടുത്ത ഏതാനും ദിവസങ്ങളിൽ മഴയ്ക്കും ഇടിമിന്നലിനും സാധ്യത. വടക്കുകിഴക്കൻ അറബിക്കടലിൽ കച്ചിനും പാക്കിസ്ഥാനും സമീപം ന്യൂനമർദ്ദം രൂപപ്പെട്ടതിനെ തുടർന്നാണ് മുന്നറിയിപ്പ്. അടുത്ത 6 മണിക്കൂറിനുള്ളിൽ ന്യൂനമർദം പടിഞ്ഞാറോട്ട് …