എറണാകുളത്തു നടന്ന ആമച്ച്വർ ആം ബോക്സിങ് 2023 ചാമ്പ്യൻഷിപ്പിൽ ബെസ്റ്റ് ടീമായി തിരഞ്ഞെടുക്കപ്പെട്ട് ടീം ഹരിപ്പാട്. Best Male Fighter Award, Best Female Fighter Award, കൂടാതെ 13 ഗോൾഡ് മെഡലുകളും കരസ്ഥമാക്കിയാണ് ടീം ഹരിപ്പാടിന്റെ വിജയം. ഡ്രാഗൺ വേ മാർഷ്യൽ ആർട്സ് അക്കാഡമിയാണ് ടീം ഹരിപ്പാടിന് നേതൃത്വം നൽകിയത്.
തിരുവനന്തപുരം: കേരളത്തിൽ അടുത്ത ഏതാനും ദിവസങ്ങളിൽ മഴയ്ക്കും ഇടിമിന്നലിനും സാധ്യത. വടക്കുകിഴക്കൻ അറബിക്കടലിൽ കച്ചിനും പാക്കിസ്ഥാനും സമീപം ന്യൂനമർദ്ദം രൂപപ്പെട്ടതിനെ തുടർന്നാണ് മുന്നറിയിപ്പ്. അടുത്ത 6 മണിക്കൂറിനുള്ളിൽ ന്യൂനമർദം പടിഞ്ഞാറോട്ട് …