: :
3

What's New?

തിരുവനന്തപുരം: കേരളത്തിൽ അടുത്ത ഏതാനും ദിവസങ്ങളിൽ മഴയ്ക്കും ഇടിമിന്നലിനും സാധ്യത. വടക്കുകിഴക്കൻ അറബിക്കടലിൽ കച്ചിനും പാക്കിസ്ഥാനും സമീപം ന്യൂനമർദ്ദം രൂപപ്പെട്ടതിനെ തുടർന്നാണ് മുന്നറിയിപ്പ്. അടുത്ത 6 മണിക്കൂറിനുള്ളിൽ ന്യൂനമർദം പടിഞ്ഞാറോട്ട് …

ആലപ്പുഴ: ഹരിപ്പാട് സർക്കാർ ആശുപത്രിയിൽ പ്രസവത്തിനിടെ ഗുരുതരമായ അനാസ്ഥ കാട്ടിയ ഡോക്ടർക്കെതിരെ പൊലീസ് കേസെടുത്തു. ഹരിപ്പാട് സർക്കാർ ആശുപത്രിയിലെ ഡോക്ടർ ജയിന്‍ ജേക്കബിനെതിരെയാണ് കേസെടുത്തിരിക്കുന്നത്. ആലപ്പുഴ പെണ്ണൂക്കര സ്വദേശിയായ 28കാരിയുടെ …

തിരുവനന്തപുരം: നടൻ ജയസൂര്യയ്‌ക്കെതിരെ വീണ്ടും ലൈംഗികാരോപണത്തിന് പോലീസ് കേസെടുത്തു. വർഷങ്ങൾക്ക് മുമ്പ് തൊടുപുഴയിൽ നടി ലൈംഗികാതിക്രമത്തിന് ഇരയായെന്ന പരാതിയിലാണ് പോലീസ് കേസെടുത്തിരിക്കുന്നത്. നടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ തിരുവനന്തപുരത്ത് പോലീസ് കേസെടുത്തു. …

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. സംസ്ഥാനത്തെ 11 ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാൽ കോഴിക്കോട്, വയനാട്, …

കൽപ്പറ്റ: മുണ്ടക്കൈ ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിന് ഇന്ന് ഒരു മാസം തികയുന്നു. സർക്കാർ കണക്കുകൾ പ്രകാരം 231 പേർ മണ്ണിടിച്ചിലിൽ മരിച്ചു. 78 പേരെ ഇനിയും കാണാതായിട്ടുണ്ട്. ഉറ്റബന്ധുക്കളെയും സുഹൃത്തുക്കളെയും …

ഈ വർഷത്തെ ഏറ്റവും മികച്ച ചിത്രം; മുഖ്യമന്ത്രിക്കൊപ്പം സെൽഫിയെടുത്ത് ലാലേട്ടനും മമ്മൂക്കയും കൂടെ ഉലകനായകനും ശോഭനയും

കേരളീയം വേദിയിൽ മുഖ്യമന്ത്രിയും ഉലകനായകനും മലയാളത്തിന്റെ ബിഗ് ‘എം’സും ഒന്നിച്ച് എടുത്ത സെൽഫി സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നു. മന്ത്രി കെ രാജനും, ശിവൻകുട്ടിയും, ശോഭനയും ഉൾപ്പെട്ട ചിത്രം മൊബൈലിൽ പകർത്തിയത് മോഹൻലാലാണ്. എല്ലാ വർഷവും കേരളീയം നടത്തുമെന്ന് വേദിയിൽ വെച്ച് മുഖ്യമന്ത്രി പറഞ്ഞു. കേരളീയത്തെ ലോകോത്തര ബ്രാൻഡ് ആക്കി മാറ്റുമെന്നും, കേരളത്തിന്റെ സവിശേഷത ആഘോഷിക്കേണ്ടത് തന്നെയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

അതേസമയം, കേരളത്തിൻറെ പ്രത്യേകത അത്രയധികം സവിശേഷമായതാണെന്നും, കേരള മോഡൽ വികസനം തന്നെ രാഷ്ട്രീയമായി സ്വാധീനിച്ചെന്നും ഉലക നായകൻ കമൽ ഹാസനും, കേരളത്തിന്റെ സാഹോദര്യം ലോകത്തിന് താനെ മാതൃകയാണെന്ന് മമ്മൂട്ടിയും, കേരളീയത്തിലേക്ക് വരാനായതിൽ അഭിമാനം തോന്നുന്നുവെന്ന് മോഹൻലാലും ശോഭനയും കേരളീയം ഉദ്‌ഘാടന വേദിയിൽ വെച്ച് പറഞ്ഞു.

Facebook
WhatsApp
Telegram
Email
Twitter
LinkedIn
Pinterest

Leave a Reply

Your email address will not be published. Required fields are marked *

: :

Live Cricket Score Updates

Recent News