ലഹരി മാഫിയ സംഘത്തിന്റെ ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ടു. തിരുവനന്തപുരം കരിമഠം കോളനിയിലാണ് സംഭവം. കരിമഠം സ്വദേശിയായ അന്‍ഷാദ് (19) ആണ് കൊല്ലപ്പെട്ടത് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.
പ്രതികളെ പൊലീസ് തിരിച്ചറിഞ്ഞു. കരിമഠം സ്വദേശികളായ ധനുഷ്, കിഷന്‍ എന്നിവരാണ് പ്രതികള്‍.
മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ഫോര്‍ട്ട് പൊലീസ് സംഘം സ്ഥലത്തെത്തി.