: :
3

What's New?

മലപ്പുറം: വിവാഹത്തിന് തൊട്ടുമുമ്പ് നവ വരൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കി. മലപ്പുറം കരിപ്പൂരിൽ കമ്മിണിപ്പറമ്പ് സ്വദേശി ജിബിൻ ഇന്നലെയാണ് വിവാഹ ചടങ്ങുകൾക്ക് തൊട്ടുമുമ്പ് ആത്മഹത്യ ചെയ്തത്. …

കൊച്ചി: കൊച്ചിയിലെ നടിയുടെ ലൈംഗികാതിക്രമ പരാതിയുടെ അടിസ്ഥാനത്തിൽ എംഎൽഎ മുകേഷിനെതിരെ പൊലീസ് കേസെടുത്തു. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കൊച്ചി മരട് പോലീസ് കേസെടുത്തത്. ‘അമ്മ’യുടെ ഭാഗമാണെന്നും സിനിമയിൽ അഭിനയിക്കാമെന്നും വാഗ്ദാനം …

തിരുവനന്തപുരം: കെഎസ്ആർടിസിക്ക് 72.23 കോടി രൂപ അധികമായി നൽകാൻ സംസ്ഥാന സർക്കാർ അനുമതി നൽകിയതായി ധനമന്ത്രി കെ.എൻ ബാലഗോപാൽ അറിയിച്ചു. പെൻഷൻ വിതരണത്തിന്‌ കോർപറേഷൻ എടുത്ത വായ്‌പയുടെ തിരിച്ചടവിനായാണ്‌ നൽകിയത്‌. …

കൊൽക്കത്ത: ബലാത്സംഗക്കേസുകളിലെ പ്രതികൾക്ക് വധശിക്ഷ ഉറപ്പാക്കുന്ന ബിൽ അടുത്തയാഴ്ച പാർലമെൻ്റ് പാസാക്കുമെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ഡോക്ടറുടെ കൊലപാതകത്തിൽ പ്രതിഷേധം ഉയരുന്നതിനിടെയാണ് ഈ തീരുമാനം. പത്ത് ദിവസത്തിനകം …

ബെം​ഗളൂരു: ശിരൂർ ഉരുൾപൊട്ടലിൽ കാണാതായ അർജുൻ്റെ ബന്ധുക്കൾ ഇന്ന് കർണാടക മുഖ്യമന്ത്രിയെയും ഉപമുഖ്യമന്ത്രിയെയും കാണുകയും തെരച്ചിൽ പുനരാരംഭിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്യും. കോഴിക്കോട് എം.കെ രാഘവൻ, മഞ്ചേശ്വരത്ത് എം.എൽ.എ എ.കെ.എം അഷ്റഫ് …

അച്ഛൻ താക്കോൽ കൊടുത്തില്ല; മകൻ കാർ കത്തിച്ചു

മലപ്പുറം: പിതാവ് കാറിൻ്റെ താക്കോൽ നൽകാത്തതിനെ തുടർന്ന് മകൻ കാർ കത്തിച്ചതായി പരാതി. മലപ്പുറം കൊണ്ടോട്ടിയിലാണ് സംഭവം. നീറ്റാണിമ്മൽ സ്വദേശി ഡാനിഷ് മിൻഹാജിനെ (21) പൊലീസ് അറസ്റ്റ്

Read More »

‘അമ്മ’യിൽ നിന്നും മോഹൻലാൽ ഉൾപ്പെടെ കമ്മിറ്റിയിലെ എല്ലാവരും രാജിവച്ചു; ഭരണസമിതി പിരിച്ചു വിട്ടു

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ സിനിമയിലുണ്ടായ വെളിപ്പെടുത്തലിൽ താരസംഘടന അമ്മയിൽ പൊട്ടിത്തെറി . മോഹൻലാൽ ഉൾപ്പെടെ എല്ലാവരും രാജിവച്ചു. നിലവിലെ ഭരണസമിതി പിരിച്ചുവിട്ടു. ഹേമ കമ്മറ്റി

Read More »

പ്രണയാഭ്യർത്ഥന നടത്താൻ ചെന്നൈയിലേക്ക് പോയ മലയാളി യുവാവ് ; അവസാനം വാന്‍ മോഷണ കേസില്‍ പ്രതിയായി

ചെന്നൈ: സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട യുവതിയോട് പ്രണയാഭ്യർത്ഥന നടത്താൻ ചെന്നൈയിലേക്ക് പോയ മലയാളി യുവാവ് വാൻ തട്ടിയെടുത്ത കേസിൽ അറസ്റ്റിൽ. പത്തനംതിട്ട മരപ്പള്ളി സ്വദേശിയായ 26കാരനാണ് വാഹന

Read More »

നരേന്ദ്ര മോദിയുടെ ചരിത്ര സന്ദർശനത്തെ അഭിനന്ദിച്ച് അമേരിക്കൻ പ്രസിഡൻ്റ് ജോ ബൈഡൻ.

വാഷിംഗ്ടൺ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യൂറോപ്യൻ രാജ്യങ്ങൾ സന്ദർശനത്തെ അഭിനന്ദിച്ച് അമേരിക്കൻ പ്രസിഡൻ്റ് ജോ ബൈഡൻ. പ്രധാനമന്ത്രിയുടെ പോളണ്ടിലെയും ഉക്രെയ്‌നിലെയും സന്ദർശനങ്ങളെയും സമാധാനം സ്ഥാപിക്കുന്നതിനുള്ള അദ്ദേഹത്തിൻ്റെ സന്ദേശത്തെയും

Read More »

എംഎൽഎ മുകേഷിന്റെ രാജിയാവശ്യപ്പെട്ട് സംസ്ഥാന വ്യാപക പ്രതിഷേധത്തിനൊരുങ്ങി പ്രതിപക്ഷ സംഘടനകൾ

തിരുവനന്തപുരം: ലൈംഗികാരോപണം നേരിടുന്ന എംഎൽഎ മുകേഷിൻ്റെ രാജി ആവശ്യപ്പെട്ട് സംസ്ഥാന പ്രതിഷേധത്തിനൊരുങ്ങി പ്രതിപക്ഷ സംഘടനകൾ. പ്രതിപക്ഷ യുവജന സംഘടനകളുടെ നേതൃത്വത്തിൽ ഇന്നും പ്രതിഷേധം ശക്തമാക്കാൻ തീരുമാനിച്ചു. മുകേഷിൻ്റെ

Read More »

പച്ചക്കറി തൂക്കം കുറഞ്ഞതിൽ തർക്കം ; പത്തനംതിട്ടയിൽ കടക്കാരനെ വെട്ടിക്കൊലപ്പെടുത്തി

പത്തനംതിട്ട: റാന്നിയിൽ പച്ചക്കറി വിൽപനക്കാരൻ കൊല്ലപ്പെട്ടു. റാന്നി മാർത്തോമ്മ ആശുപ്രതിക്ക് സമീപം പച്ചക്കറി കടയുടമ അനിൽ ആണ് മരിച്ചത്. അനിലിൻ്റെ ഭാര്യയ്ക്കും പരിക്കേറ്റു. സംഭവത്തെ തുടർന്ന് റാന്നി

Read More »

ബംഗാളി നടിയുടെ പരാതി; രഞ്ജിത്തിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു

തിരുവനന്തപുരം: ബംഗാളി നടിക്കെതിരായ ആരോപണത്തിൽ സംവിധായകൻ രഞ്ജിത്തിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. എറണാകുളം നോർത്ത് പൊലീസാണ് കേസെടുത്തത്. ഐപിസി 354 പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.പ്രത്യേക അന്വേഷണ സംഘത്തിൻ്റെ

Read More »

“ഇന്ത്യ സമാധാനത്തിൻ്റെ പക്ഷത്ത് നിൽക്കുന്നു, റഷ്യയും ഉക്രെയ്നും തമ്മിലുള്ള സമാധാനത്തിനായി പരിശ്രമിക്കും”; സെലൻസ്‌കിയുടെ യോഗത്തിൽ മോദി

കീവ്: ഇന്ത്യ എപ്പോഴും സമാധാനത്തിൻ്റെ പക്ഷത്തായിരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഉക്രെയ്‌നിന് മാനുഷിക സഹായം ലഭിച്ചാൽ സഹകരിക്കുമെന്ന് പ്രധാനമന്ത്രി വൊളോദിമിര്‍ സെലന്‍സ്‌കിക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. 1991-ൽ

Read More »

തൃശൂരിൽ പുലികളിറങ്ങും

തൃശൂർ: ശക്തന്റെ തട്ടകത്തിൽ ഇക്കുറിയും പുലികളിറങ്ങും. വയനാട് ദുരന്തത്തെ തുടർന്ന് വേണ്ടെന്നു വച്ച പുലിക്കളി വീണ്ടും നടത്താൻ കോർപറേഷൻ കൗൺസിൽ തീരുമാനിച്ചു. പുലിക്കളി സംഘടനയുടെ അഭ്യർത്ഥന മാനിച്ചാണ്

Read More »

പ്രസംഗത്തിൽ അമിത് ഷായുടെ പേര് പരാമർശിച്ചതിൽ കേന്ദ്രനേതൃത്വത്തിൻ്റെ അതൃപ്തി: മന്ത്രി സ്ഥാനത്ത് സിനിമ നടക്കില്ല’

ഡൽഹി: കേന്ദ്രമന്ത്രിസ്ഥാനം ഒഴിഞ്ഞാൽ രക്ഷപ്പെടുമായിരുന്നെന്ന സുരേഷ് ഗോപിയുടെ പ്രസ്താവനയിൽ ബിജെപി കേന്ദ്രനേതൃത്വത്തിന് കടുത്ത അതൃപ്തി. അമിത് ഷായെ പ്രസംഗത്തിലേക്ക് വലിച്ചിഴച്ചതിൽ കേന്ദ്ര നേതാക്കൾ അതൃപ്തരാണെന്ന് വ്യക്തം. മന്ത്രിയായി

Read More »